Army Encounters With Militants In Kashmir | Oneindia Malayalam

2017-07-08 9

This 8th July marks the first death anniversary of Burhan Wani, the poster boy of Hizbul Mujahideen. 2 persons injured in army encounter with militants.
കശ്മീരില്‍ തീവ്രവാദികളും സൈന്യവും ഏറ്റുമുട്ടി. ആക്രമണത്തെത്തുടര്‍ന്ന് രണ്ട് സൈനികര്‍ക്ക് പരുക്കേറ്റു. പുലര്‍ച്ചെയോടെ ബന്ദിപോരയിലെ ഹാജിന്‍ മേഖലയില്‍ വെച്ചാണ് സൈന്യത്തിന് നേരെ ആക്രമണമുണ്ടായത്.